കാട്ടാനയുടെ ആക്രമണത്തില്‍ ഒരു യുവാവിന്കൂടി ജീവൻ നഷ്ടമായി.വയനാട് സുൽത്താൻബത്തേരി നൂൽപ്പുഴയിലാണ് സംഭവം.നൂല്‍പ്പുവ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്.
പട്ടാമ്പി നൂറ്റിപതിന്നെന്നാമത് നേർച്ചയുടെ നടത്തിപ്പിൽ പാക പിഴയെന്ന് സബ്ബ് കമ്മിറ്റികൾ,നേർച്ചയുടെ പ്രധാന ആകർഷണമായ നഗര പ്രദക്ഷിണ ആഘോഷയാത്ര മുഴുവിപ്പിക്കാൻ സമ്മതിക്കാത്ത