February 4, 2026

ദോള്‍ ഡൈനാമോസിന് 6 വിക്കറ്റിന്റെ മികച്ച വിജയം

  • February 4, 2026
  • 1 min read
 ദോള്‍ ഡൈനാമോസിന്  6 വിക്കറ്റിന്റെ മികച്ച വിജയം

കൊച്ചി കാക്കനാട് രാജഗിരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംഭിച്ച സി സി എഫ് ഐ പി ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ന അവസാനമായി നടന്ന സാജൂ നവോദയ ക്യാപ്റ്റനായ ദോള്‍ ഡൈനാമോസി ന്റെ റനീഷ് ക്യാപറ്റനായ ഗോറില്ല ഗ്ലെഡേഴ്‌സ്ും തമ്മില്‍ നടന്ന മത്സരം അത്യന്തം ആവേശം ജനപ്പിക്കുന്നതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗോറില്ല ഗ്ലെഡേഴ്‌സ് 100 ബോളില്‍ 146 റണ്ണെടുത്തു തുര്‍ന്ന് ദോള്‍ ഡെനാമിക് കേവലം 76 ബോളില്‍ ലക്ഷ്യം മറികടന്നു. മാന്‍ ഒഫ് ദി മാച്ച് ഫിര്‍ദോസ് 10 റണ്ണും, 4 വിക്കറ്റും നേടി കരസ്ഥമാക്കി. നാളെയും 3 കളികളാണ് നടക്കുക 8 മണി. 11 മണി ഉച്ചകഴിഞ്ഞ് 2 മണി ഇങ്ങനെയാണ് സമയക്രമം

Man of the match – Firdous 10(13balls) 4 wickets for 10 in 11balls

Leave a Reply

Your email address will not be published. Required fields are marked *