May 13, 2026

ഘടക കക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്’‘ലീഗിന് അടക്കം അഭിപ്രായം പറയാൻ എന്താ കാര്യം?’

  • May 13, 2026
  • 0 min read
ഘടക കക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്’‘ലീഗിന് അടക്കം അഭിപ്രായം പറയാൻ എന്താ കാര്യം?’

‘കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രതികരണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. കോൺഗ്രസിന്റെ ആഭ്യന്തര വിഷയത്തിൽ ഘടകകക്ഷികൾ ഇടപെടുന്നതാണ് നിലവിലെ അനിശ്ചിതത്വത്തിന് കാരണമായതെന്ന് അദ്ദേഹം വിമർശിച്ചു.“മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസാണ്. അതിൽ ലീഗിന് അടക്കം അഭിപ്രായം പറയേണ്ട സാഹചര്യമെന്താണ്?” എന്നും സുകുമാരൻ നായർ ചോദിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനം ഉയരുന്നതിനിടെയാണ് എൻ.എസ്.എസ് നേതൃത്വത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *