May 13, 2026

എസ്എസ്എൽസി റിസൾട്ട് മെയ് 15 വെള്ളിയാഴ്ച തന്നെ പ്രസിദ്ധീകരിക്കും

  • May 13, 2026
  • 1 min read
എസ്എസ്എൽസി റിസൾട്ട് മെയ് 15 വെള്ളിയാഴ്ച തന്നെ പ്രസിദ്ധീകരിക്കും

പരീക്ഷ ബോർഡ് മീറ്റിംഗ് പൂർത്തിയായി.എസ്എസ്എൽസി പരീക്ഷാഫലം മെയ് 15 ഉച്ചയ്ക്കുശേഷം പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ചേർന്നായിരിക്കും ഫലം പ്രഖ്യാപിക്കുക.റിസൾട്ടിന് അന്തിമ അംഗീകാരം നൽകിയതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം പരിശോധിക്കാം:• keralaresults.nic.in• results.kite.kerala.gov.in• pareekshabhavan.kerala.gov.in

റിപ്പോർട്ട് : അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *