February 4, 2026

വിമാനത്തിന്റെ എഞ്ചിനിൽ തീപിടുത്തം; കൊൽക്കത്തയിൽ ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തരമായി ഇറക്കി

  • February 4, 2026
  • 0 min read
വിമാനത്തിന്റെ എഞ്ചിനിൽ തീപിടുത്തം; കൊൽക്കത്തയിൽ ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തരമായി ഇറക്കി

കൊൽക്കത്ത :വിമാനത്തിന്റെ എഞ്ചിനിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് കൊൽക്കത്തയിൽ ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തരമായി ഇറക്കി, 236 യാത്രക്കാരും സുരക്ഷിതർ.കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് പറക്കുകയായിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനമാണ് എഞ്ചിൻ തകരാറിനെ തുടർന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. എഞ്ചിനിൽ തീപിടുത്തമുണ്ടായതായി ക്യാപ്റ്റൻ എടിസിയെ അറിയിച്ച ഉടൻ തന്നെ അടിയന്തര ലാൻഡിംഗിന് സൗകര്യമൊരുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *