മാവേലിക്കര: കൊച്ചാലുംമൂട് ജംഗ്ഷനിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
തിരുവനന്തപുരം: പുതിയ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മന്ത്രിസഭയില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.