മേലടുക്കിൽ ഭാര്യയും ഭർത്താവും സഞ്ചാരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു:ഭർത്താവ് മരിച്ചു
മേലടുക്കം ചോനമല വളവിൽ ഭാര്യയും ഭർത്താവും സഞ്ചാരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ ഭർത്താവ് മരിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യക്കും സാരമായി പരിക്കെറ്റതായാണ് വിവരം.പെരുമ്പാവൂർ രജിസ്ട്രേഷനിലുള്ള വാഹനമാണ്.

