March 17, 2026

മുതലമടയിൽ സ്കൂൾ വിദ്യാർത്ഥിനിയും ബന്ധുവും തൂങ്ങിമരിച്ചനിലയിൽ

  • February 28, 2025
  • 0 min read

കൊല്ലങ്കോട് മുതലമട പത്തി ചിറയ്ക്കൽ അയ്യപ്പന്റെ മകളും മുതലമട സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായഅർച്ചന (15) ബന്ധുവായ ബാലകൃഷ്ണന്റെ മകൻ ഗിരീഷ് (22] എന്നിവരാണ് മരിച്ചത്അർച്ചന വീടിന്റെ ജനലിൽ കെട്ടി തൂങ്ങിയ നിലയിലും ഗിരീഷ് വനമേഖലയിലെ മരത്തിൽ തൂങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്ഗിരീഷ് തന്നെ ശല്യം ചെയ്യുന്നതായി അർച്ചന നല്കിയ പരാതിയിൽ പോലീസ് ഗിരീഷിനെ ശാസിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *