May 16, 2026

ആഭ്യന്തരം ചെന്നിത്തലയ്ക്കെങ്കിൽ ധനവകുപ്പ് വേണമെന്ന് സതീശൻ

  • May 16, 2026
  • 0 min read
ആഭ്യന്തരം ചെന്നിത്തലയ്ക്കെങ്കിൽ ധനവകുപ്പ് വേണമെന്ന് സതീശൻ

തിരുവനന്തപുരം: യുഡിഎഫിൽ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുമ്പോൾ പുതിയ ഫോർമുല മുന്നോട്ടുവെച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകുകയാണെങ്കിൽ ധനവകുപ്പ് വേണമെന്ന നിലപാടിലാണ് സതീശനെന്നാണ് സൂചന. അതേസമയം അതൃപ്തിയുണ്ടെങ്കിലും ആഭ്യന്തര വകുപ്പ് ലഭിച്ചാൽ മന്ത്രിസഭയിൽ ചേരാൻ സന്നദ്ധമാണെന്നാണ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *