February 6, 2026

തൃശൂര്‍ വാഴക്കോട് കടക്കാരനെ തള്ളിയിട്ട് കൊന്നു.

  • February 26, 2025
  • 0 min read
തൃശൂര്‍ വാഴക്കോട് കടക്കാരനെ തള്ളിയിട്ട് കൊന്നു.

തൃശൂര്‍: വാഴക്കോട് കടക്കാരനെ തള്ളിയിട്ട് കൊന്നു. കടയില്‍ ജ്യൂസ് കുടിക്കാനെത്തിയ സംഘമാണ് കടക്കാരനെ തള്ളിയിട്ട് കൊന്നത്. അബ്ദൂള്‍ അസീസ് എന്നയാളാണ് മരിച്ചത്. ആരാണ് പ്രതികള്‍ എന്നത് കണ്ടു പിടിക്കാനായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയടക്കമുള്ള തെളിവുകള്‍ പോലിസ് പരിശോധിച്ചു വരികയാണ്.റിപ്പോർട്ട്‌ എച്ച് ആർ സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *