March 24, 2026

കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി

  • February 21, 2025
  • 0 min read
കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി

896 കിലോമീറ്റർ* *കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി.* സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 896 കിലോമീറ്റർ ദൈർഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണുള്ളത്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *