March 24, 2026

സഹജനന്ദ് നഗറിലെ ഗർബി ചൗക്കിൽ കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാളെ പുറത്തെടുത്തു:രണ്ട് പേർക്കായുള്ള തിരച്ചിൽ ഊർജിതം

  • February 20, 2025
  • 1 min read
സഹജനന്ദ് നഗറിലെ ഗർബി ചൗക്കിൽ കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാളെ പുറത്തെടുത്തു:രണ്ട് പേർക്കായുള്ള തിരച്ചിൽ ഊർജിതം

ഗോണ്ടൽ: സഹജനന്ദ് നഗറിലെ ഗർബി ചൗക്കിൽ ഇരുനില കെട്ടിടം തകർന്ന് വീണ് 3 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.
ഒരു യുവാവും, ഒരു യുവതിയും, ഒരു വൃദ്ധനുമാണ് കുടുങ്ങിയത്.
സംഭവം അറിഞ്ഞയുടൻ അഗ്നിശമന സേന സ്ഥലത്തെത്തി ജെസിബിയുടെ സഹായത്തോടെ
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വൃദ്ധനെ പുറത്തെടുത്തു.
മറ്റ് രണ്ട് പേരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സംഭവമറിഞ്ഞ് സ്ഥലം എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

Report GNM

Leave a Reply

Your email address will not be published. Required fields are marked *