March 17, 2026

എയ്ഡഡ് സ്കൂളുകൾ ഭിന്നശേഷി നിയമനം അട്ടിമറിക്കുന്നതായി പരാതി.

  • February 17, 2025
  • 0 min read
എയ്ഡഡ് സ്കൂളുകൾ ഭിന്നശേഷി നിയമനം അട്ടിമറിക്കുന്നതായി പരാതി.

എയ്ഡഡ് സ്കൂളുകൾ ഭിന്നശേഷി നിയമനം അട്ടിമറിക്കുന്നതായി പരാതിഎ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നാ​ല് ശ​ത​മാ​നം ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​താ​യി പ​രാ​തി. സം​സ്ഥാ​ന​ത്തെ എ​ല്ലാ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലും 1996 മു​ത​ലു​ള്ള ഒ​ഴി​വി​ലേ​ക്ക് മൂ​ന്നു ശ​ത​മാ​ന​വും 2018 മു​ത​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ നാ​ലു സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് 2021ൽ ​സു​പ്രീം​കോ​ട​തി​യുംഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റും ഉ​ത്ത​ര​വി​ട്ടി​രു​ന്നു.ഭി​ന്ന​ശേ​ഷി നി​യ​മ​നം അ​ട്ടി​മ​റി​ക്കു​ന്ന​ത് നി​ല​വി​ൽ പ​ല മാ​നേ​ജ്മെ​ന്‍റു​ക​ളും എ​ൻ.​എ.​സി വാ​ങ്ങി​യ ശേ​ഷം നി​യ​മ​നം അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്.

റിപ്പോർട്ട്‌ അക്ഷയ

Leave a Reply

Your email address will not be published. Required fields are marked *