February 6, 2026

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പെൺകുട്ടിയുടെ വീട്ടിലെത്തി ജീവനൊടുക്കി യുവാവ്,

  • January 29, 2025
  • 0 min read
പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പെൺകുട്ടിയുടെ വീട്ടിലെത്തി ജീവനൊടുക്കി യുവാവ്,

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പെൺകുട്ടിയുടെ വീട്ടിലെത്തി ജീവനൊടുക്കി യുവാവ്, തൃശൂർ കണ്ണാറ സ്വദേശി അർജുൻ(23) ആണ് സിറ്റ്ഔട്ടിൽ വച്ച് ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്കുട്ടനെല്ലൂരിലാണ് സംഭവം.23 വയസുള്ള കണ്ണാറ ഒലയാനിക്കൽ വീട്ടിൽ അർജുൻ ലാലാണ് തീ കൊളുത്തി മരിച്ചത്യുവതിയും അർജുൻ ലാലും തമ്മിൽ ഏറെ നാളായി സൗഹൃദമുണ്ടായിരുന്നു.അടുത്തിടെ അകന്നു.ഇതിനിടെ യുവതിയുടെ ചിത്രം ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചുഇത് മാറ്റാൻ യുവതിയുടെ വീട്ടുകാർ ആവശ്യപ്പെട്ടുവെങ്കിലും തയ്യാറായില്ല.ഇന്നലെ രാത്രി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ പെട്രോളുമായി സിറ്റൗട്ടിൽ കയറി തീ കൊളുത്തി. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *