കോംഗോ പനി ബാധിച്ച 50കാരൻ ചികിൽസയ്ക്കിടെ മരിച്ചു.
കോംഗോ പനി ലക്ഷണങ്ങൾ
(A 50-year-old man infected with Congo fever died during treatment.)കോംഗോ പനി ബാധിച്ച 50കാരൻ ചികിൽസയ്ക്കിടെ മരിച്ചു.ജാംനഗർ : കോംഗോ പനി ബാധിച്ച് 7 ദിവസത്തോളമായി ജിജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജാംനഗർ സ്വദേശിയായ മധ്യവയസ്ക്കൻ മരിച്ചു.
കോംഗോ വൈറസിൻ്റെ ലക്ഷണങ്ങൾ
ഈ വൈറസ് ബാധിച്ച രോഗികൾക്ക് പേശി വേദന, തലവേദന, തലകറക്കം എന്നിവയ്ക്കൊപ്പം പനിയും ഉണ്ടാകും.അണുബാധയ്ക്ക് ശേഷം 2 മുതൽ 4 ദിവസം വരെ ഉറക്കമില്ലായ്മ, വിഷാദം, വയറുവേദന എന്നിവ അനുഭവപ്പെടും.വായിലും, തൊണ്ടയിലും,ചർമ്മത്തിലും കാണപ്പെടുന്ന ചുണങ്ങ്