February 5, 2026

കുട്ടിക്കാനത്ത് ന്യൂ ഇയർ ആഘോഷത്തിനെത്തിയ യുവാവ് കാർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു

  • January 1, 2025
  • 0 min read
കുട്ടിക്കാനത്ത് ന്യൂ ഇയർ ആഘോഷത്തിനെത്തിയ യുവാവ് കാർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു

ഇടുക്കി കുട്ടിക്കാനത്ത് ന്യൂ ഇയർ ആഘോഷത്തിനെത്തിയ യുവാവ് കാർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു കാഞ്ഞിരപ്പിള്ളി ആനക്കല്ല് സ്വദേശി ഫൈസലാണ് മരിച്ചത്ഇടുക്കി കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്ഇയാൾ കാറിനകത്തിരിക്കുന്നതിനിടയിൽ അറിയാതെ ഗിയറിൽ ചവിട്ടിയപ്പോഴാണ് അപകടമുണ്ടായത്. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *