കാർ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച ശേഷം മതിൽ ഇടിച്ചു തകർത്ത നിലയിൽ
പുന്തല കക്കടയിൽ കാർ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തുള്ള മതിൽ ഇടിച്ചു തകർത്ത നിലയിൽ. പരിക്കേറ്റവരെ കക്കട സൺ റൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു