ചെങ്ങന്നൂർ പുത്തൻ വീട്ടിൽപ്പടിയിലെ ഓവർ ബ്രിഡ്ജിൽ കണ്ടെയ്നർ ലോറി കുടുങ്ങി:നഗരത്തിൽ വൻ ഗതാഗത തടസ്സം
ചെങ്ങന്നൂർ : പുത്തൻ വീട്ടിൽപ്പടിയിലെ ഓവർ ബ്രിഡ്ജിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ഇന്ന് രാവിലെ 09.00 ഓടെയാണ് സംഭവം. തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ഇതോടെ നഗരത്തിൽ വൻ ഗതാഗത തടസ്സം.
റിപ്പോർട്ട് അനീഷ് ചുനക്കര

