ചെന്നിത്തലയിൽ കാറും ബസും കൂട്ടിയിടിച്ച് ചെട്ടികുളങ്ങര സ്വദേശി ദാരുണാന്ത്യം
അപകടത്തിൽ മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് ഇടയിനേത്ത് രാജേഷ് (49) ആണ് മരിച്ചത്
റിപ്പോർട്ട് അനീഷ് ചുനക്കര
മാവേലിക്കര :ചെന്നിത്തലയിൽ കാറും ബസും കൂട്ടിയിടിച്ച് ചെട്ടികുളങ്ങര സ്വദേശി മരിച്ചു.ചെന്നിത്തല ചെറുകോൽ ശാന്തിവനത്തിനു സമീപം കാറും ബസും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചുചെന്നിത്തല ശാന്തിവനത്തിനു സമീപം പെട്രോൾ പമ്പിന് മുൻപിൽ ആയിരുന്നു അപകടം. കാറും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് ഇടയിനേത്ത് രാജേഷ് (49) ആണ് മരിച്ചത്

