March 14, 2026

ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിച്ചെങ്കിലും മെമു ട്രെയിൻ നിർത്താതെ പോയി

  • December 23, 2024
  • 0 min read
ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിച്ചെങ്കിലും മെമു ട്രെയിൻ  നിർത്താതെ പോയി

ചെറിയനാട് : ഇന്നുമുതൽ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രയിൻ ആണ് നിർത്താതെ പോയത്. ഇതോടെ രാവിലെ 7.15 ന് എം. പി. ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും, കന്നി യാത്രക്കാരും സ്വീകരിക്കാനെത്തിയ നാട്ടുകാരും നിരാശരായിമടങ്ങി. ലോക്കോപൈലറ്റ്നുണ്ടായ അബദ്ധമാണ് ഇങ്ങനെ സംഭവിക്കുവാൻ കാരണമായത് എന്ന് എം. പി. യിൽ നിന്ന് പിന്നീട് അറിഞ്ഞു. തിരികെ 11.50 ന് എത്തുമ്പോൾ സ്വീകരിക്കാം എന്ന് കരുതി നാട്ടുകാർ മടങ്ങി.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *