March 14, 2026

ചെങ്ങന്നൂർ ഐ റ്റി ഐ ജംഗ്ഷനിൽ ബൈക്ക് കാറിന് പിന്നിൽ ഇടിച്ച് അപകടം

  • December 23, 2024
  • 1 min read
ചെങ്ങന്നൂർ ഐ റ്റി ഐ ജംഗ്ഷനിൽ ബൈക്ക് കാറിന് പിന്നിൽ ഇടിച്ച് അപകടം

ചെങ്ങന്നൂർ ഐ റ്റി ഐ ജംഗ്ഷനിൽ ബൈക്ക് കാറിന് പിന്നിൽ ഇടിച്ച് അപകടം : ആര്യാസ് ഹോട്ടലിന് മുന്നിൽ അൽപ സമയം മുമ്പാണ്,കഴിഞ്ഞ രാത്രി ആണ് സംഭവം: KL 27 F, 1039 ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞില്ല

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *