February 5, 2026

ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ എഞ്ചിനിയറിംഗ്വിദ്യാർഥികൾ മരിച്ച നിലയിൽ

  • December 22, 2024
  • 0 min read
ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ എഞ്ചിനിയറിംഗ്വിദ്യാർഥികൾ മരിച്ച നിലയിൽ

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ എഞ്ചിനീയറിങ് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം എം.ജി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർഥികളായ പത്തനംതിട്ട പത്തനാപുരം മഞ്ഞക്കാല തലവൂർ പള്ളിക്കിഴക്കേതിൽ റെജി സാമുവലിന്റെ മകൾ അക്സാ റെജി (18]മുരിക്കാശ്ശേരി തേക്കിന്തണ്ട് കൊച്ചു കരോട്ട് പരേതനായി ഷാജിയുടെ മകൻ ഡോണൽ ഷാജി (22]എന്നിവരാണ് മരിച്ചത്ഡോണൽ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയും അക്സ ഒന്നാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർഥിനിയുമാണ്

Leave a Reply

Your email address will not be published. Required fields are marked *