May 16, 2026

ആലുവയിൽ തീ കൊളുത്തി മരിച്ച നിലയിൽ വീട്ടമ്മ

  • December 18, 2024
  • 0 min read
ആലുവയിൽ  തീ കൊളുത്തി മരിച്ച നിലയിൽ വീട്ടമ്മ

ആലുവ പട്ടേരിപ്പുറം ബംഗ്ലാ പറമ്പിൽ മണിയുടെ ഭാര്യ കാഞ്ചനയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്

ആലുവ.ദേഹത്ത് തീ കൊളുത്തി മരിച്ച നിലയിൽ വീട്ടമ്മയെ കണ്ടെത്തി.ആലുവ പട്ടേരിപ്പുറം ബംഗ്ലാ പറമ്പിൽ മണിയുടെ ഭാര്യ കാഞ്ചനയാണ് (54) മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെയാണ് വീട്ടിൽ വച്ച് ദേഹത്ത് തീ കൊളുത്തിയത്. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സക്കിടെ ബുധനാഴ്ച പുലർച്ചെയായിരുന്നു മരണംആലുവ മജിസ്ട്രേട്ട് അശുപത്രിയിലെത്തി മരണമൊഴിയെടുത്തു

Leave a Reply

Your email address will not be published. Required fields are marked *