May 16, 2026

ആലുവയിൽ മുട്ട കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം

  • December 17, 2024
  • 1 min read
ആലുവയിൽ മുട്ട കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം

ആലുവയിൽ മുട്ട കയറ്റി വന്ന ലോറിയിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.ആലുവ – പെരുമ്പാവൂർ റൂട്ടിലായിരുന്നു സംഭവം.മുട്ട വണ്ടിയിൽ ബസിടിച്ചപ്പോൾ നിയന്ത്രണം വിട്ട വണ്ടി വേറെ രണ്ട് വാഹനങ്ങളിലിടിച്ച് റോഡിലെ മതിൽ തകർത്തു20,000 ത്തോളം മുട്ടകൾ പൊട്ടി റോഡിൽ ഒഴുകി. ഇതേ തുടർന്ന് വാഹന ങ്ങൾ തെന്നാതിരിക്കാൻ ഫയർഫോഴ്സെത്തി മുട്ട അവശിഷ്ടങ്ങൾ നീക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *