May 16, 2026

പാലായിൽ ലോറിയും കാറും കൂട്ടിയിടിച്ചു: പിഞ്ചു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

  • December 16, 2024
  • 0 min read
പാലായിൽ ലോറിയും കാറും കൂട്ടിയിടിച്ചു: പിഞ്ചു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക്  പരിക്ക്

പാലാ പൊൻകുന്നം റോഡിൽ പൂവരണി ചരള യിൽലോറിയും കാറും കൂട്ടിയിടിച്ചു പിഞ്ച് കുട്ടി ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന എലിക്കുളം സ്വദേശി ജയലക്ഷ്‌മി ( 35) മക്കളായ ലോറൽ( 4) ഹെയ് ലി (1) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആയിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *