നീലീശ്വരം ദേശവിളക്ക് മഹോത്സവംആരംഭിച്ചു
നീലീശ്വരം ദേശവിളക്ക് മഹോത്സവം ഏറെ ഭക്തി സാന്ദ്രമായി തുടങ്ങി. ശ്രീ ഷിബിൻ ശാന്തിയുടെ മൂഖ്യ കാർമ്മികത്വത്തിൽ, ഇന്നലെ 5.30 pm ന് മുണ്ടങ്ങാമറ്റം ശ്രീ വെള്ളാം ഭഗവതി ക്ഷേത്രത്തിൽ നിന്നും താലഘോഷയാത്ര. ദീപാരാധന,അന്നദാനം, ചിന്ത്, മയിലാട്ടം, വിളക്കാട്ടം, ശാസ്താംപാട്ട്, തായമ്പക,എതിരേൽപ്പ്, വാവരങ്കം.തുടങ്ങിയ ഭക്തി നിർഭരമായ പരിപാടികൾ ഒരുക്കിയിരിക്കുന്നു.
റിപ്പോർട്ട് ബിജു മലയാറ്റൂർ




