May 16, 2026

വാട്ട്സാപ്പ് വഴി സൈബർ തട്ടിപ്പ്: കൊച്ചി സ്വദേശിക്ക് നഷ്ടമായത് 1.54 കോടി രൂപ.

  • December 11, 2024
  • 0 min read
വാട്ട്സാപ്പ് വഴി സൈബർ തട്ടിപ്പ്: കൊച്ചി സ്വദേശിക്ക് നഷ്ടമായത് 1.54 കോടി രൂപ.

കൊച്ചി: വാട്ട്സാപ്പ് വഴി വീണ്ടും സൈബർ തട്ടിപ്പ്. ഫോർട്ട്‌ കൊച്ചി സ്വദേശി എം എ അഷ്റഫിൽ നിന്നാണ് സൈബർ തട്ടിപ്പ് വഴി പണം തട്ടിയത്. 1.54 കോടി രൂപയാണ് തട്ടിപ്പ് വഴി നഷ്ടമായത്. ഷെയർ ട്രേഡിങ്ങിൻ്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *