മഞ്ഞുമ്മലിലെ ഗാർഡിയൻ എയ്ഞ്ചൽ പബ്ലിക് സ്കൂളിൽ ബി ബി സി മൈക്രോബിറ്റ് ഉപയോഗിച്ച് റോബോട്ടിക് പരിശീലനം നല്കി.
മഞ്ഞുമ്മലിലെ ഗാർഡിയൻ എയ്ഞ്ചൽ പബ്ലിക് സ്കൂളിൽ, ബി ബി സി മൈക്രോബിറ്റ് ഉപയോഗിച്ച് റോബോട്ടിക് പരിശീലനം നല്കി. ഗ്ലോബൽ ക്ലാസ്റൂം പ്രോജക്ട് സ്ഥാപകനായ മൈക്കിൾ ഗ്രാഫിൻ ക്ലാസ് എടുത്തു.
വിക്കിപീഡിയ അദ്ധ്യാപകനും,വൂമൺ ഓഫ് വിക്കി,ഹലോ ലിറ്റിൽ വേൾഡ് സ്ഥാപകനുമായ സെബാസ്റ്റെൻ പനക്കൽ നയിച്ച പരിപാടിയിൽ ഗാർഡിയൻ എയ്ഞ്ചൽ. പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ :ഫാദർ വിനു ജോസഫ് അദ്ധ്യക്ഷനായിരുന്നു.

റിപ്പോർട്ട് ബിജു മലയാറ്റൂർ




