May 16, 2026

ആലുവയിൽമാർത്താണ്ഡവർമ്മപാലത്തിൽ നിന്നും സ്ത്രീ ആറ്റിൽ ചാടി :ഉടൻ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  • December 9, 2024
  • 0 min read
ആലുവയിൽമാർത്താണ്ഡവർമ്മപാലത്തിൽ നിന്നും  സ്ത്രീ ആറ്റിൽ ചാടി :ഉടൻ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അലുവ മാർത്താണ്ഡവർമ്മപാലത്തിൽ നിന്നും സ്ത്രീ ആറ്റിൽ ചാടി. ഉടൻ കരയ്ക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവം നടക്കുമ്പോൾ അതിലൂടെ നടന്നു പോയ മലപ്പുറം സ്വദേശി ആഷിക്ക് പുഴയിലേക്ക് എടുത്തു ചാടി. രക്ഷപ്രവർത്തനത്തിനായി ഉളിയന്നൂരിൽ നിന്നും സ്കൂബാ സംഘ വും കുതിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *