ചൂണ്ടയിടുന്നതിനിടെ പെരിയാറിൽ കാണാതായ യുവാവിന്റെ ജഢം കണ്ടെത്തി
ഇന്നലെ ആലുവ പുളിഞ്ചുവട് കടവിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കേ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായത്
ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പിൽ അജയ് (24)ന്റെ മൃതദേഹമാണ് അഗ്നിശമന സേന മുങ്ങിയെടുത്തത്.
ഫൈബർ വഞ്ചിയിൽ മൂന്ന് കൂട്ടുകാർക്കൊപ്പം ചൂണ്ടയിടുമ്പോൾ വഞ്ചി മുങ്ങുകയായിരുന്നു. ഇന്നലെ ആലുവ പുളിഞ്ചുവട് കടവിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കേ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായത് .നാല് പേർ ചേർന്നാണ് ചൂണ്ടയിടാൻ പോയത്. പട്ടേരിപ്പുറം അറവച്ച പറമ്പിൽ ൽ അശോകന്റെ ന്റെ മകൻ അജയ് എന്ന 23 കാരനെയാണ് കാണാതായത്.അഗ്നിശമന സേന തിരച്ചിൽ തുടരുന്നതിനിടെയാണ് ബോഡി കണ്ടുകിട്ടിയത്




