February 5, 2026

കുട്ടമ്പുഴയിൽ വനത്തിൽ പശുക്കളെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകളെ കാണാനില്ല .

  • November 28, 2024
  • 0 min read
കുട്ടമ്പുഴയിൽ വനത്തിൽ പശുക്കളെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകളെ കാണാനില്ല .

കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ പശുക്കളെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകളെ കാണാതായി. അട്ടിക്കളത്ത് വനത്തിലേക്കാണ് സ്ത്രീകളെ കാണാതായത്. പൊലീസും അഗ്നി രക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *