February 5, 2026

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും

  • November 28, 2024
  • 0 min read
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും

ഞായറാഴ്ച പത്തനംതിട്ട മുതല്‍ പാലക്കാട് വരെ ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

റിപ്പോർട്ട്‌ അനീഷ് ചുനക്കര

ശനിയാഴ്ച പത്തനംതിട്ട മുതല്‍ ഇടുക്കി വരെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

ഞായറാഴ്ച പത്തനംതിട്ട മുതല്‍ പാലക്കാട് വരെ ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു .

ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തിനു സമീപം വഴി ചെന്നൈ തീരത്തിനടുത്തേക്ക് നീങ്ങിയേക്കും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് താരതമ്യേന മഴ കുറവായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *