November 22, 2024

കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

  • November 6, 2024
  • 0 min read
കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന  ഒരാൾ കൂടി മരിച്ചു

ഇവരുടെ മാതാവ് കുഞ്ഞു പെണ്ണ് പുലർച്ചെ മരണപ്പെട്ടിരുന്നു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

മുണ്ടക്കയം പാക്കാനം കാവനാൽ നാരായണൻ്റെ മകൾ തങ്കമ്മ (66) ആണ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. ഇവരുടെ മാതാവ് കുഞ്ഞു പെണ്ണ് പുലർച്ചെ മരണപ്പെട്ടിരുന്നു. ഇതോടെ കടന്നൽ കുത്തേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി.തങ്കമ്മയുടെ സഹോദരനും, അയൽവാസിയും അടക്കം മറ്റു രണ്ടു പേർ ചികിത്സയിലാണ്.വനാതിർത്തിയിൽ താമസിക്കുന്ന ഇവരുടെ വീടിനോടു ചേർന്നുള്ള കുരുമുളക് വള്ളിയിൽ ഉണ്ടായിരുന്ന കടന്നൽ കൂട്ടിൽ നിന്നാണ് അക്രമണം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *