February 5, 2026

അഹമ്മദാബാദിൽ ഇരുചക്ര വാഹന പോലീസുകാർ ഇനി മുതൽ ഹെൽമറ്റ് ധരിക്കണം

  • October 22, 2024
  • 1 min read
അഹമ്മദാബാദിൽ ഇരുചക്ര വാഹന പോലീസുകാർ ഇനി മുതൽ ഹെൽമറ്റ് ധരിക്കണം

ഹെൽമറ്റ് ധരിക്കാതെ വരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഓഫീസിൽ പ്രവേശിപ്പിക്കില്ല

.

അഹമ്മദാബാദ് : അഹമ്മദാബാദിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന പോലീസ് നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടു.
തൻ്റെ കീഴിലുള്ള ജീവനക്കാർ ഹെൽമറ്റ് ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഹെൽമറ്റ് ധരിക്കാതെ വരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഓഫീസിൽ പ്രവേശിപ്പിക്കില്ല എന്നും ഇവർക്കെതിരെ എംവി ആക്ട് പ്രകാരം കേസെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Team GNM.

Leave a Reply

Your email address will not be published. Required fields are marked *