November 22, 2024

അപ്രന്‍റീസ് ട്രെയിനികളെ ആവശ്യമുണ്ട്

  • October 16, 2024
  • 1 min read
അപ്രന്‍റീസ് ട്രെയിനികളെ ആവശ്യമുണ്ട്

റിപ്പോർട്ട്‌ ജലജ ജയേഷ്

ഇടുക്കി മെഡിക്കല്‍ കോളേജിൽ ലാബ് ടെക്നീഷ്യൻ, എക്സറേ ടെക്നീഷ്യൻ, ഇസിജി ടെക്നീഷ്യൻ, ഓഡിയോളജിസ്‌റ്റ്, സി റ്റി സ്കാൻ ടെക്നീഷ്യൻ, ബയോ മെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ ഹോൾഡേഴ്സ്, സർജിക്കൽ തിയേറ്റർ ടെക്നീഷ്യൻ , ഒപ്റ്റോമെട്രിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്ക് അപ്രന്‍റീസ് ട്രെയിനികളെ ആവശ്യമുണ്ട്. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. രജിസ്ട്രേഷന്‍ ഫീസായ മുന്നൂറ് രൂപ ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്‍റ് സൊസൈറ്റിയില്‍ അടയ്ക്കേണ്ടതാണ്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഐ.ഡി. കാര്‍ഡ്.
, യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും (ആധാര്‍/പാന്‍കാര്‍ഡ്) സഹിതം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്‍റെ ആഫീസില്‍ ഒക്ടോബർ 18ന് രാവിലെ 10.30 ന് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862-233075

Leave a Reply

Your email address will not be published. Required fields are marked *