October 15, 2024

നേര്യമംഗലം – അടിമാലി റൂട്ടിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്.

  • October 15, 2024
  • 1 min read
നേര്യമംഗലം – അടിമാലി റൂട്ടിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്.

റിപ്പാർട്ട്- ബി.ഞാളിയത്ത്

അടിമാലി: നേര്യമംഗലം – അടിമാലി റൂട്ടിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു. വാളറ വെള്ളച്ചാട്ടത്തിന് ശേഷം രണ്ടു വളവു കഴിഞ്ഞാണ് അപകടം നടന്നത്. ആദ്യം ഓടിയെത്തിയ നാട്ടുകാർക്കൊപ്പം ഫയർഫോഴ്സും, പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. നിരവധി പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *