കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടി എടിഎസ് എസിബി ടീമുകൾ.
ഗാന്ധിനഗർ : ഗുജറാത്ത് എടിഎസും എൻസിബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് 4000 കിലോയോളം വരുന്ന ഏകദേശം 1814 കോടി രൂപയുടെ എംഡി മയക്കുമരുന്ന് പിടികൂടി.കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഉജ്ജലമായ കണ്ടെത്തലിന് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി ഇരു ടീമുകളെയും അഭിനന്ദിച്ചു.