November 21, 2024

  • October 1, 2024
  • 1 min read

കോപ്പി ലൂവാക്ക്’…ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി കയ്ഫെ, കേഫി, കഫെ, കഫീ, കോഫീ എന്നിങ്ങനെ വ്യത്യസ്ഥ പേരുകൾ ഉള്ള നമ്മുടെ സ്വന്തം കാപ്പിയെ പറ്റി നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം പറഞ്ഞ് തരട്ടെ……

നമ്മൾ ഈ വെള്ളം തിളപ്പിച്ച് കുറച്ച് കാപ്പിപൊടി ഇട്ട് വേണേൽ കുറച്ച് പഞ്ചസാരയും ചേർത്ത് തിളപ്പിച്ചെടുത്ത് കുടിക്കുന്ന കാപ്പിയുടെ വില 25,000 രൂപ വരെയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?‌ എന്നാൽ അങ്ങനെ ഒരു കാപ്പിയുണ്ട്. അങ്ങ് ദൂരെ ഇൻഡോനേഷ്യയിൽ നിന്ന് വന്ന ലോകത്തിലെ ഏറ്റവും വില കൂടിയ കോപ്പി……

Leave a Reply

Your email address will not be published. Required fields are marked *