May 8, 2026

‘ഹൈക്കമാൻഡ് വെറും ലോ കമാൻഡ്:മുഖ്യമന്ത്രിയെ പാണക്കാട് തങ്ങൾ തീരുമാനിക്കുംപരിഹാസവുമായി കെ സുരേന്ദ്രൻ

  • May 7, 2026
  • 1 min read
‘ഹൈക്കമാൻഡ് വെറും ലോ കമാൻഡ്:മുഖ്യമന്ത്രിയെ പാണക്കാട് തങ്ങൾ തീരുമാനിക്കുംപരിഹാസവുമായി കെ സുരേന്ദ്രൻ

‘നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് മുഖ്യമന്ത്രി സ്ഥാനത്തിനായി ആഭ്യന്തരകലഹം രൂക്ഷമാകുന്നതിനിടെ, കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസ് ഹൈക്കമാൻഡ് എന്നത് വെറും ‘ലോ കമാൻഡ്’ ആയി മാറിയെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാണക്കാട് തങ്ങളായിരിക്കുമെന്നുമാണ് സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം യുഡിഎഫിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളും നടപടിക്രമങ്ങളും വെറും പ്രഹസനമാണെന്നും വരും വർഷങ്ങളിൽ കേരളം കാണാൻ പോകുന്നത് ലീഗിന്റെ ആധിപത്യമായിരിക്കുമെന്നും സുരേന്ദ്രൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *