May 9, 2026

ബിജെപിയുടെ വിജയം വലിയ വിപത്ത്’; പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണുണ്ടായതെന്ന് ബിനോയ് വിശ്വം

  • May 6, 2026
  • 0 min read
ബിജെപിയുടെ വിജയം വലിയ വിപത്ത്’; പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണുണ്ടായതെന്ന് ബിനോയ് വിശ്വം

‘തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യത്ത് ബിജെപി നേടിയ മുന്നേറ്റം വലിയ രാഷ്ട്രീയ വിപത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതിനേക്കാൾ വ്യത്യസ്തമായിരുന്നുവെന്നും മതനിരപേക്ഷ രാഷ്ട്രീയത്തിന് മുന്നിലുള്ള വെല്ലുവിളി കൂടുതൽ ശക്തമായിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ സംരക്ഷണവും ഉറപ്പാക്കാൻ മതനിരപേക്ഷ ശക്തികൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *