May 8, 2026

പത്തനാപുരത്ത് മത്സരിച്ചത് ഉമ്മൻ ചാണ്ടി: ചതിക്ക് ജനം മറുപടി നൽകി: ജ്യോതികുമാർ ചാമക്കാല

  • May 6, 2026
  • 0 min read
പത്തനാപുരത്ത് മത്സരിച്ചത് ഉമ്മൻ ചാണ്ടി: ചതിക്ക് ജനം മറുപടി നൽകി: ജ്യോതികുമാർ ചാമക്കാല

പത്തനാപുരം :തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് പത്തനാപുരത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് പ്രതികരിച്ച് ജ്യോതികുമാർ ചാമക്കാല. പത്തനാപുരത്ത് മത്സരിച്ചത് ഒരു സാധാരണ സ്ഥാനാർഥിയല്ല, ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾക്കും രാഷ്ട്രീയ ചതികൾക്കും വോട്ടർമാർ ശക്തമായ മറുപടിയാണ് നൽകിയതെന്നും ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. ജനവിധി ജനാധിപത്യത്തിന്റെ വ്യക്തമായ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *