May 9, 2026

അനുഭവ സമ്പത്തുള്ളവരെ മുഖ്യമന്ത്രിയാക്കണം.. ചർച്ചകൾ നീണ്ട് പോവാത്തതാണ് നല്ലത്’ : ജി സുകുമാരൻ നായർ

  • May 6, 2026
  • 0 min read
അനുഭവ സമ്പത്തുള്ളവരെ മുഖ്യമന്ത്രിയാക്കണം.. ചർച്ചകൾ നീണ്ട് പോവാത്തതാണ് നല്ലത്’ : ജി സുകുമാരൻ നായർ

‘അനുഭവ സമ്പത്തുള്ളവരെ മുഖ്യമന്ത്രിയാക്കണം.. ചർച്ചകൾ നീണ്ട് പോവാത്തതാണ് നല്ലത്’ എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭരണപരിചയവും രാഷ്ട്രീയ പക്വതയും ഉള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുന്നതാണ് സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യത്തിൽ ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള അനാവശ്യ നീണ്ടുനിൽക്കുന്ന ചർച്ചകൾ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാമെന്നും അതുകൊണ്ട് വേഗത്തിൽ തീരുമാനമെടുക്കുന്നതാണ് നല്ലതെന്നും ജി. സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *