May 9, 2026

രാജി വച്ചില്ലെങ്കിൽ ചവിട്ടിപ്പുറത്താക്ക്: മമത ബാനര്‍ജിക്കെതിരെ മഹേഷ് ജത്മലാനി

  • May 6, 2026
  • 0 min read
രാജി വച്ചില്ലെങ്കിൽ ചവിട്ടിപ്പുറത്താക്ക്: മമത ബാനര്‍ജിക്കെതിരെ മഹേഷ് ജത്മലാനി

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ അഭിഭാഷകനും രാജ്യസഭാംഗവുമായി മഹേഷ് ജത്മലാനി. ജനവിധിയെ അവഗണിച്ച് അധികാരത്തിൽ തുടരാൻ ശ്രമിക്കുകയാണെങ്കിൽ ഗവർണർ ഇടപെട്ട് പുറത്താക്കണമെന്നും ജത്മലാനി പ്രതികരിച്ചു.സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കടുത്ത വിവാദങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് ജത്മലാനിയുടെ പ്രതികരണം ദേശീയ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചയായത്

Leave a Reply

Your email address will not be published. Required fields are marked *