കെപിസിസിയിൽ വിജയം ആഘോഷിക്കാനാണ് ഞാനും ജെബിയും എത്തിയിരിക്കുന്നത്ശശി തരുർ തിരുവനന്തപുരം
തിരുവനന്തപുരം :ശശി തരൂരും ജെബി മേത്തറും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസിയിൽ വിജയം ആഘോഷിക്കാനാണ് തങ്ങളും എത്തിയിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് പ്രവർത്തകരിൽ വലിയ ആവേശമാണ് നിലനിൽക്കുന്നതെന്നും, പാർട്ടി പ്രവർത്തകരുടെ ഐക്യമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയെന്നും അവർ കൂട്ടിച്ചേർത്തു.




