April 28, 2026

പൂരപ്പറമ്പ് വൃത്തിയാക്കുന്നതിനിടെതൃശൂരിൽ കോർപറേഷൻ കൗൺസിലർക്ക് സൂര്യാതപമേറ്റു

  • April 27, 2026
  • 0 min read
പൂരപ്പറമ്പ് വൃത്തിയാക്കുന്നതിനിടെതൃശൂരിൽ കോർപറേഷൻ  കൗൺസിലർക്ക്  സൂര്യാതപമേറ്റു

പൂരപ്പറമ്പ് വൃത്തിയാക്കുന്നതിനിടെതൃശൂരിൽ കോർപറേഷൻ കൗൺസിലർക്ക് സൂര്യാതപമേറ്റു തൃശൂർ പൂരത്തിൻ്റെ ഉപചാരം ചൊല്ലലിനു ശേഷം കോർപ്പറേഷൻ്റെ നേതൃത്വത്തിൽ നടന്ന പൂരപ്പറമ്പ് വൃത്തിയാക്കുന്നതിടെ തൊഴിലാളികൾക്ക് ഒപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായ കോർപ്പറേഷൻ കൗൺസിലർ പോളി ജോസിന് സൂര്യാതപമേറ്റു. കൈയിലാണ് സൂര്യാതപമേറ്റത്. വൈകീട്ടോടെയായിരുന്നു സംഭവം. ഒല്ലൂർ സെൻ്റർ കൗൺസിലറാണ്. കൈയ്ക്ക് പൊള്ളലും നീറ്റലും അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *