April 28, 2026

വർക്കലയിൽ സൂര്യാഘാതമേറ്റ യുവാവ് മരിച്ചു

  • April 28, 2026
  • 0 min read
വർക്കലയിൽ സൂര്യാഘാതമേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം :വർക്കലയിൽ സൂര്യാഘാതമേറ്റ യുവാവ് മരിച്ചു.ഇടവ വെൺകുളം സ്വദേശി ഷൈൻ എന്ന 40 കാരനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരണമടഞ്ഞത്വെൽഡിങ്ങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *