May 8, 2026

ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു, വീട്ടിൽനിന്ന് മൂർഖനെ പിടികൂടി

  • April 23, 2026
  • 1 min read
ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു, വീട്ടിൽനിന്ന് മൂർഖനെ പിടികൂടി

തിരുവനന്തപുരം : ചിറയിൻകീഴിൽ . ഉറക്കത്തിലിരിക്കെ പാമ്പുകടിയേറ്റ് എട്ട് വയസ്സുകാരൻ ദിക്ഷൽ മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ അനുവിന്റെ മകനാണ് ദിക്ഷൽ.വ്യാഴാഴ്ച പുലർച്ചെ ഏകദേശം 2.30ഓടെയാണ് സംഭവം നടന്നത്. കുട്ടി ഉറങ്ങിക്കൊണ്ടിരിക്കെ പാമ്പ് കടിച്ചതായി സംശയിക്കുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് ഒരു Indian cobra (മൂർഖൻ) പിടികൂടിയതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *