May 8, 2026

ചാലക്കുടി പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

  • April 2, 2026
  • 0 min read
ചാലക്കുടി പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചാലക്കുടി : ചാലക്കുടി പാലത്തിന് താഴെ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൊടകര സ്വദേശി കാരപ്പുള്ളി പരമേശ്വരൻ മകൻ പ്രജിൻ്റെ (38) മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്.പാലത്തിൽ സൈക്കിളും ചെരുപ്പും കണ്ട് സംശയം തോന്നിയതിനെ തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തിയത്.പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *