March 21, 2026

മീനഭരണി മഹോത്സവം നാളെ; പൊങ്കാലയും താലപ്പൊലിയും പ്രധാന ചടങ്ങുകൾ​

  • March 21, 2026
  • 1 min read
മീനഭരണി മഹോത്സവം നാളെ; പൊങ്കാലയും താലപ്പൊലിയും പ്രധാന ചടങ്ങുകൾ​

)​ചുനക്കര: നാടിന് പുണ്യമേകി മീനഭരണി മഹോത്സവം 2026 മാർച്ച് 22-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. പുലർച്ചെ 5.30-ന് ഹരിനാമകീർത്തനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.​പ്രധാന ചടങ്ങുകൾ:​06.30 AM: നടതുറക്കൽ, വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ.​07.30 AM: ഭക്തജനങ്ങളുടെ നിറപറ സമർപ്പണം.​08.00 AM: ഭക്തിസാന്ദ്രമായ പൊങ്കാല സമർപ്പണം.​08.30 AM: ഭാഗവതപാരായണം.​05.00 PM: വൈകുന്നേരത്തെ നടതുറക്കൽ.​05.30 PM: വർണ്ണാഭമായ താലപ്പൊലി ഘോഷയാത്ര.​06.30 PM: ദീപാരാധനയും തുടർന്ന് ക്ഷേത്ര ചടങ്ങുകളും.​07.30 PM: കലാപരിപാടികളുടെ ഭാഗമായി ‘വാർത്ത’ എന്ന നാടകം അരങ്ങേറും.​ഉത്സവ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ സി. ബാബുവും, കൺവീനർ ആർ. ശശികുമാറും അറിയിച്ചു.​റിപ്പോർട്ട്: അനീഷ് ചുനക്കര (മലനാട് ടി.വി)

Leave a Reply

Your email address will not be published. Required fields are marked *