March 20, 2026

വോട്ടർമാരെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ : നേമത്ത് പ്രചാരണം സജീവം

  • March 20, 2026
  • 0 min read
വോട്ടർമാരെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ : നേമത്ത് പ്രചാരണം സജീവം

തിരുവനന്തപുരം :നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശ്രീ രാജീവ് ചന്ദ്രശേഖർ പാപ്പനംകോട് മേഖലയിൽ ഗൃഹസമ്പർക്കം നടത്തി വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചു. ഡെപ്യൂട്ടി മേയർ ശ്രീമതി ആശാനാഥും മറ്റ് ബിജെപി കൗൺസിലർമാരും ഗൃഹസമ്പർക്കത്തിൽ അദ്ദേഹത്തോടൊപ്പം പങ്കുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *